Tuesday, October 4, 2011

കുട്ടിക്കവിതകള്‍

എളുപ്പം
*******

എളുപ്പമാണു കിണറ്റില്‍
എടുത്തു ചാടിടാനായ്‌
തിരിച്ചു കേറുവാനോ
എളുപ്പമല്ലെന്നറിയൂ



1 comment:

  1. തിരിച്ചു കയറുമ്പോഴും
    വീണ്ടും അത്ര തന്നെ കയറാന്‍ ബാക്കി ഉണ്ടാവും

    ReplyDelete